shilpa shetty and her family dragged to court over a 21 lakh loan
കടം വാങ്ങിയ തുക മടക്കി നൽകിയില്ലെന്ന് ആരോപിച്ച് നടി ശിൽപ്പാ ഷെട്ടിക്കും കുടുംബത്തിനുമെതിരെ പരാതിയുമായി ഓട്ടോമൊബൈൽ ഏജൻസി ഉടമ പർഹാദ് അമ്ര. ശിൽപ്പ ഷെട്ടിയുടെ പിതാവ് തന്റെ പക്കൽ നിന്നും 21 ലക്ഷം രൂപ കടം വാങ്ങിയെന്നാണ് പർഹാദ് അമ്രയുടെ വാദം.